ക്വാണ്ട 50

ക്വാണ്ട 50
50QW1/CW-505

ആധുനികവും ഒതുക്കമുള്ളതുമായ രൂപകല്പനയും, തറ വിസ്തീര്‍ണ്ണം ഒട്ടും തന്നെ ഉപയോഗിക്കാതെയിരിക്കുന്നതും, ആശ്ചര്യകരമായ ഒരു തണുപ്പിക്കല്‍ അനുഭവത്തിനു വേണ്ടിയുള്ള 3 വശ ഹണികോംബ് പാഡും Usha ക്വാണ്ട വിന്‍ഡോ കൂളറിനെ ഈ വേനലില്‍ നിങ്ങളുടെ മുറി ഏറ്റവും ഉചിതമായ തരത്തില്‍ തണുപ്പോടെ സൂക്ഷിക്കുന്നതിനുള്ള നിങ്ങളുടെ സമ്പൂര്‍ണ്ണ കൂട്ടാളി ആക്കുന്നു.

#1 m3 = 35.315 ft3 ; 1 ft3 = 0.028317 m3
ശേഷിയിൽ ലഭ്യമാണ്
NET QUANTITY :   1   N
MRP :
₹9 965.00
(INCL. OF ALL TAXES)
റീട്ടെയിൽ സ്റ്റോറുകൾ സ്റ്റോർ ലോക്കേറ്റർ
  • ജോഗ് ഡയല്‍ കണ്‍ട്രോള്‍

    കൂളറിന്‍റെ കൂടുതല്‍ ലളിതമായ പ്രവര്‍ത്തിപ്പിക്കല്‍

  • ഓട്ടോ ടാങ്ക് ഫില്‍

    ജലം പാഴാവുന്നത് പരമാവധി കുറയ്ക്കുമ്പോള്‍ കൂളറിന് എല്ലായ്പ്പോഴും ടാങ്കില്‍ ആവശ്യത്തിന് വെള്ളം ഉണ്ടെന്ന് ഫ്ളോട്ട് വാല്‍വ് ടെക്നോളജി ഉറപ്പു വരുത്തുന്നു

  • തെര്‍മ്മല്‍ ഓവര്‍ലോഡ് പ്രൊട്ടെക്ഷന്‍

    ടി.ഒ.പി. മോട്ടോറിനെ ജലത്തില്‍ നിന്നും സംരക്ഷിക്കുകയും അമിതമായ വോള്‍ട്ടേജ് കാരണം ഷോര്‍ട്ടാവുന്നതില്‍ നിന്ന് അതിനെ പ്രതിരോധിക്കുകയും, അങ്ങനെ കൂളറിന്‍റെ നീണ്ടു നില്ക്കുന്ന ആയുസ്സ് ഉറപ്പു വരുത്തുകയും ചെയ്യുന്നു.

സാങ്കേതിക സവിശേഷതകളും

  • ടാങ്ക് ശേഷി50 ലി
  • എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)1500
  • എയര് ത്രോ (മീറ്റര്)6
  • വാട്ടേജ് (ഡബ്ല്യൂ)190
  • വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
  • ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
  • തണുപ്പിക്കല് മാധ്യമം3 വശ ഹണികോംബ്
  • പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
  • ഫാനിന്റെ തരംBlower
  • അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)675 x 550 x 555
  • ആകെ ഭാരം (കിലോഗ്രാം)13.5
  • വാറന്റി1 വര്‍ഷം
  • വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
  • ഓട്ടോ ഫില്ഉണ്ട്
  • കാസ്റ്റര് ചക്രങ്ങള്ഇല്ല
  • ട്രോളിഇല്ല
  • ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
  • വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
  • ഡസ്റ്റ് ഫില്ട്ടര്ഇല്ല
  • ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
  • ജല നിരപ്പ് സൂചികഉണ്ട്
  • ഐസ് അറഇല്ല
  • മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്