അസ്യൂറോ 50

അസ്യൂറോ 50
50AW1/CW-502

Usha അസ്യൂറോ വിന്‍ഡോ കൂളര്‍ രൂപകല്പന ചെയ്തത് സൗകര്യം മനസ്സില്‍ കണ്ടുകൊണ്ടാണ്. വെള്ളം നിറയ്ക്കുന്നത് കഴിയുന്നത്ര എളുപ്പമാക്കുന്നതിന് ഇത് കറക്കാവുന്ന ഒരു ഫ്രണ്ട് വാട്ടര്‍ ഇന്‍ലെറ്റിനോടും ഒരു ഓട്ടോ ടാങ്ക് ഫില്‍ (സ്വയമേവ ടാങ്ക് നിറയുന്ന) സവിശേഷതയോടും കൂടിയാണ് വരുന്നത്. അതുകൂടാതെ, അതിന്‍റെ ശക്തിയേറിയ വായുപ്രവാഹം കൊണ്ട് അസ്യൂറോ ഈ വേനലില്‍ ചൂടിനെ തോല്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നായി തീരുന്നു.

#1 m3 = 35.315 ft3 ; 1 ft3 = 0.028317 m3
ശേഷിയിൽ ലഭ്യമാണ്
NET QUANTITY -   1   N
MRP -
₹9 807.00
(INCL. OF ALL TAXES)
റീട്ടെയിൽ സ്റ്റോറുകൾ സ്റ്റോർ ലോക്കേറ്റർ
 • കറക്കാവുന്ന ഫ്രണ്ട് വാട്ടര്‍ ഇന്‍ലെറ്റ്

  ഒരു പൈപ്പ് / മഗ്ഗ് ഉപയോഗിക്കുമ്പോള്‍ വെള്ളം നിറയ്ക്കുവാന്‍ എളുപ്പവും സൗകര്യവും നല്കുന്നു

 • തെര്‍മ്മല്‍ ഓവര്‍ലോഡ് പ്രൊട്ടെക്ഷന്‍

   ടി.ഒ.പി. മോട്ടോറിനെ ജലത്തില്‍ നിന്നും സംരക്ഷിക്കുകയും അമിതമായ വോള്‍ട്ടേജ് കാരണം ഷോര്‍ട്ടാവുന്നതില്‍ നിന്ന് അതിനെ പ്രതിരോധിക്കുകയും, അങ്ങനെ കൂളറിന്‍റെ നീണ്ടു നില്ക്കുന്ന ആയുസ്സ് ഉറപ്പു വരുത്തുകയും ചെയ്യുന്നു.

 • ഓട്ടോ ടാങ്ക് ഫില്‍

  ജലം പാഴാവുന്നത് പരമാവധി കുറയ്ക്കുമ്പോള്‍ കൂളറിന് എല്ലായ്പ്പോഴും ടാങ്കില്‍ ആവശ്യത്തിന് വെള്ളം ഉണ്ടെന്ന് ഫ്ളോട്ട് വാല്‍വ് ടെക്നോളജി ഉറപ്പു വരുത്തുന്നു

സാങ്കേതിക സവിശേഷതകളും

 • ടാങ്ക് ശേഷി50L
 • എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)1750
 • എയര് ത്രോ (മീറ്റര്)6
 • വാട്ടേജ് (ഡബ്ല്യൂ)240
 • വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
 • ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുYes
 • തണുപ്പിക്കല് മാധ്യമം3 വശ ഹണികോംബ്
 • പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
 • ഫാനിന്റെ തരംBlower
 • അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)555 x 565 x 670
 • ആകെ ഭാരം (കിലോഗ്രാം)12.8
 • വാറന്റി1 വര്‍ഷം
 • വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
 • ഓട്ടോ ഫില്ഉണ്ട്
 • കാസ്റ്റര് ചക്രങ്ങള്ഇല്ല
 • ട്രോളിഇല്ല
 • ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
 • വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
 • ഡസ്റ്റ് ഫില്ട്ടര്ഇല്ല
 • ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
 • ജല നിരപ്പ് സൂചികഉണ്ട്
 • ഐസ് അറഇല്ല
 • മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്