വിന്‍ഡോ കൂളറുകള്‍

വിന്‍ഡോ കൂളറുകള്‍

വിന്‍ഡോ കൂളറുകള്‍ അവയുടെ പേരു സൂചിപ്പിക്കുന്നതുപോലെ ജനാല ഫ്രെയിമിന്മേല്‍ സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ കൂളറുകളാണ്. പരമ്പരാഗത എയര്‍ കൂളറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ കൂളറുകള്‍ ശക്തിയേറിയതും, വലിയ ടാങ്ക് ശേഷി ഉള്ളതും വീട്ടിനുള്ളില്‍ തറ വിസ്തീര്‍ണ്ണം ഒട്ടും എടുക്കാത്തതുമാണ്. ഇതെല്ലാം കൂടാതെ, അവ ഹണികോംബ് പാഡുകളോടും മികച്ച ഗ്രേഡുള്ള പ്ലാസ്റ്റിക് ബോഡിയോടും കൂടിയാണ് വരുന്നത്, അതുകൊണ്ട് അവ കൂടുതല്‍ ഈടു നില്ക്കുന്നവയും പരമ്പരാഗത എയര്‍ കൂളറുകളെ അപേക്ഷിച്ച് കൂടുതല്‍ നീണ്ടു നില്ക്കുന്നവയും ആണ്.

നേട്ടങ്ങള്‍

  1. തറ വിസ്തീര്‍ണ്ണം ഉപയോഗിക്കുന്നില്ല
  2. കൂടുതല്‍ മെച്ചപ്പെട്ട തണുപ്പിക്കലിന് വലിയ ഹണികോംബ് പാഡുകള്‍
  3. റൂമില്‍ മുഴുവന്‍ ഏറ്റവും ഉചിതമായ തണുപ്പ് ഉറപ്പു വരുത്തുന്നതിന് ശക്തിയേറിയ വായു പ്രവാഹം
    മോഡലുകള്‍
50 ലിറ്ററുകള്‍

ക്വാണ്ട 50

Product Code
50QW1/CW-505

ശക്തിയേറിയ തണുപ്പിക്കലും, നൂതന ഡിസൈനും, പ്രവര്‍ത്തിപ്പിക്കാനുള്ള എളുപ്പവും, ഇവയെ അവ സ്ഥാപിച്ചിരിക്കുന്ന ഏതു മുറിക്കും അനുയോജ്യമാക്കിത്തീര്‍ക്കുന്നു.

Capacity
50 ലിറ്റർ
Compare

അസ്യൂറോ 50

Product Code
50AW1/CW-502

അധികം സ്ഥലം എടുക്കാത്ത ഈ കൂളറുകള്‍ സൗകര്യപ്രദമായ പ്രവര്‍ത്തിപ്പിക്കലിനു വേണ്ടി തിരിക്കാവുന്ന ഒരു മുന്‍പിലുള്ള വാട്ടര്‍ ഇന്‍ലെറ്റോടുകൂടിയാണ് വരുന്നത്.

Capacity
50 Litres
Compare