സ്റ്റെല്ലാര്‍ 20

സ്റ്റെല്ലാര്‍ 20
20SP2/CP-202

സ്റ്റെല്ലാര്‍ ഒതുക്കമുള്ളതും, വഹനീയവും ശക്തിയേറിയ വായു പ്രവാഹത്തോടുകൂടിയതുമാണ്. 1 - വശം മാത്രമുള്ള ഹണികോംബ് പാഡ് ആണ് അതിന്‍റേതെങ്കിലും, അത് അതിന്‍റെ മറ്റേ വേരിയന്‍റിന്‍റെ അതേ ആശ്ചര്യകരമായ തണുപ്പിക്കല്‍ വാഗ്ദാനം ചെയ്യുന്നു.

#1 m3 = 35.315 ft3 ; 1 ft3 = 0.028317 m3
ശേഷിയിൽ ലഭ്യമാണ്
NET QUANTITY :   1   N
MRP :
₹7 760.00
(INCL. OF ALL TAXES)
റീട്ടെയിൽ സ്റ്റോറുകൾ സ്റ്റോർ ലോക്കേറ്റർ
  • കാര്‍ബണ്‍ ഡസ്റ്റ് ഫില്‍ട്ടറുകള്‍

    കാര്‍ബണ്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഡസ്റ്റ് ഫില്‍ട്ടറുകള്‍ വായുവിനെ പൊടിരഹിതമാക്കുന്നതിലൂടെയും അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ മാറ്റി നിര്‍ത്തുന്നതിലൂടെയും നിങ്ങളുടെ പരിസ്ഥിതിയെ ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നു

  • കുറഞ്ഞ വൈദ്യുതി ഉപഭോഗം

    കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും, ഈ കൂളറിനെ വൈദ്യുതി കാര്യക്ഷമവും പവര്‍ കട്ട് സമയത്തു പോലും ഉപയോഗിക്കുവാന്‍ സൗകര്യപ്രദവും ആക്കിത്തീര്‍ക്കുന്നു

  • ഐസ് കംപാര്‍ട്ട്മെന്‍റ് (അറ)

    തണുപ്പിക്കല്‍ മാധ്യമത്തിലൂടെ കടന്നു പോകുന്ന ജലത്തിന്‍റെ ഊഷ്മാവും തത്ഫലമായി കൂളറില്‍ നിന്നു പുറത്തു വരുന്ന വായുവിന്‍റെ ഊഷ്മാവും കുറയ്ക്കുന്നതിലൂടെ ഐസ് ഉപയോഗിക്കുന്നത് തണുപ്പിക്കല്‍ കാര്യക്ഷമത മെച്ചപ്പെടുത്തുന്നു.

സാങ്കേതിക സവിശേഷതകളും

  • ടാങ്ക് ശേഷി20 ലി
  • എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)1200
  • എയര് ത്രോ (മീറ്റര്)4.8
  • വാട്ടേജ് (ഡബ്ല്യൂ)135
  • വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
  • ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
  • തണുപ്പിക്കല് മാധ്യമം1 വശ ഹണികോംബ്
  • പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
  • ഫാനിന്റെ തരംBlower
  • അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)450 x 415 x 660
  • ആകെ ഭാരം (കിലോഗ്രാം)9.6
  • വാറന്റി1 വര്‍ഷം
  • വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
  • ഓട്ടോ ഫില്ഉണ്ട്
  • കാസ്റ്റര് ചക്രങ്ങള്4
  • ട്രോളിഇല്ല
  • ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
  • വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
  • ഡസ്റ്റ് ഫില്ട്ടര്ഉണ്ട്
  • ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
  • ജല നിരപ്പ് സൂചികഉണ്ട്
  • ഐസ് അറഉണ്ട്
  • മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്