സ്ട്രൈക്കര്‍ 70

സ്ട്രൈക്കര്‍ 70
70SD1

ഇരിക്കുന്ന നിരപ്പില്‍ വായു പ്രവാഹം ലഭ്യമാക്കുന്നതിലൂടെ നിങ്ങള്‍ക്ക് സുഖം പ്രദാനം ചെയ്യുന്നതിനായി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ് സ്ട്രൈക്കര്‍ ടോള്‍ ഡെസേര്‍ട്ട് കൂളറുകള്‍. അവ വലിയ കപ്പാസിറ്റികളില്‍ ലഭിക്കുകയും അങ്ങനെ കൂടുതല്‍ ദീര്‍ഘ സമയത്തേക്ക് നിങ്ങള്‍ക്ക് തടസ്സരഹിതമായ തണുത്ത വായു നല്കുകയും ചെയ്യുന്നു. അവയാണ് ചൂടിനെ തോല്പിക്കുന്നതിനുള്ള ഏറ്റവും നല്ല വഴികള്‍.

#1 m3 = 35.315 ft3 ; 1 ft3 = 0.028317 m3
ശേഷിയിൽ ലഭ്യമാണ്
NET QUANTITY :   1   N
MRP :
₹14 990.00
(INCL. OF ALL TAXES)
റീട്ടെയിൽ സ്റ്റോറുകൾ സ്റ്റോർ ലോക്കേറ്റർ
  • ഇരിക്കുന്ന നിരപ്പിലുള്ള വായുപ്രവാഹം

    ഉയരമുള്ള ബോഡി ഡിസൈന്‍ ഏകദേശം 1 മീറ്റര്‍ വരെ ഉയരത്തിലുള്ള വായു പ്രവാഹം സാദ്ധ്യമാക്കുകയും, അങ്ങനെ നേരിട്ട് ശരീരത്തിന്‍റെ നിരപ്പില്‍ തണുത്ത ഇളംകാറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.

  • 3685 മീ3/മണിക്കൂർ വായു പ്രവാഹം

    നിങ്ങള്‍ക്ക് കൂടുതല്‍ വിശാലവും വേഗമേറിയതുമായ തണുപ്പിക്കല്‍ നല്കുന്നതിന് ആ വിഭാഗത്തില്‍ പെട്ട ഏറ്റവും മികച്ച ശക്തിയേറിയ വായുപ്രവാഹം.

  • കുറഞ്ഞ വൈദ്യുതി ഉപഭോഗം

    കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും, ഈ കൂളറിനെ വൈദ്യുതി കാര്യക്ഷമവും പവര്‍ കട്ട് സമയത്തു പോലും ഉപയോഗിക്കുവാന്‍ സൗകര്യപ്രദവും ആക്കിത്തീര്‍ക്കുന്നു.

സാങ്കേതിക സവിശേഷതകളും

  • ടാങ്ക് ശേഷി70 ലി
  • എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)3685
  • എയര് ത്രോ (മീറ്റര്)11
  • വാട്ടേജ് (ഡബ്ല്യൂ)190
  • വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
  • ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
  • തണുപ്പിക്കല് മാധ്യമം3 വശ ഹണികോംബ്
  • പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
  • ഫാനിന്റെ തരംഫാന്‍
  • അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)700 x 485 x 1142
  • ആകെ ഭാരം (കിലോഗ്രാം)16.8
  • വാറന്റി1 വര്‍ഷം
  • വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
  • ഓട്ടോ ഫില്ഉണ്ട്
  • കാസ്റ്റര് ചക്രങ്ങള്5
  • ട്രോളിഇല്ല
  • ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
  • വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
  • ഡസ്റ്റ് ഫില്ട്ടര്ഇല്ല
  • ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
  • ജല നിരപ്പ് സൂചികഉണ്ട്
  • ഐസ് അറഇല്ല
  • മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്