ബഡ്ഡി 45

ബഡ്ഡി 45
45BD1

വേനല്ക്കാലത്ത് നിങ്ങളെ അനുധാവനം ചെയ്യുന്നതിനും നിങ്ങളെ തണുപ്പായി നിലനിര്‍ത്തുന്നതിനും ഉള്ള കുറ്റമറ്റ ഒരു കൂട്ടാളി. വഹനീയതയും ഉപയോഗത്തിനുള്ള എളുപ്പവും പ്രദാനം ചെയ്യുന്നതിനായി ബഡ്ഡി ഡെസേര്‍ട്ട് കൂളര്‍ വരുന്നത് മടക്കാവുന്ന ഒരു ട്രോളിയോടൊപ്പമാണ്. മുറിയില്‍ നിന്ന് മുറിയിലേക്കു പോകുമ്പോള്‍ തണുപ്പിക്കല്‍ നല്കുന്നതിനുള്ള ഡെസേര്‍ട്ട് കൂളറുകളിലെ ഏറ്റവും നല്ല പരിഹാരമാണ് അവ. 

#1 m3 = 35.315 ft3 ; 1 ft3 = 0.028317 m3
ശേഷിയിൽ ലഭ്യമാണ്
NET QUANTITY :   1   N
MRP :
₹8 990.00
(INCL. OF ALL TAXES)
റീട്ടെയിൽ സ്റ്റോറുകൾ സ്റ്റോർ ലോക്കേറ്റർ
  • മടക്കാവുന്ന ട്രോളി

    കൂടുതല്‍ മെച്ചപ്പെട്ട തണുപ്പിക്കല്‍ അനുഭവത്തിനു വേണ്ടി കൂളറിന് കൂടുതല്‍ മെച്ചപ്പെട്ട ഉയരവും കൂടുതല്‍ വഹനീയതയും നല്കുന്നതിന്.

  • കുറഞ്ഞ വൈദ്യുതി ഉപഭോഗം

    കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും, ഈ കൂളറിനെ വൈദ്യുതി കാര്യക്ഷമവും പവര്‍ കട്ട് സമയത്തു പോലും ഉപയോഗിക്കുവാന്‍ സൗകര്യപ്രദവും ആക്കിത്തീര്‍ക്കുന്നു.

  • ഓട്ടോ ടാങ്ക് ഫില്‍

    ജലം പാഴാവുന്നത് പരമാവധി കുറയ്ക്കുമ്പോള്‍ കൂളറിന് എല്ലായ്പ്പോഴും ടാങ്കില്‍ ആവശ്യത്തിന് വെള്ളം ഉണ്ടെന്ന് ഫ്ളോട്ട് വാല്‍വ് ടെക്നോളജി ഉറപ്പു വരുത്തുന്നു

സാങ്കേതിക സവിശേഷതകളും

  • ടാങ്ക് ശേഷി45 ലി
  • എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)3000
  • എയര് ത്രോ (മീറ്റര്)11
  • വാട്ടേജ് (ഡബ്ല്യൂ)170
  • വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
  • ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
  • തണുപ്പിക്കല് മാധ്യമം3 വശ ഹണികോംബ്
  • പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
  • ഫാനിന്റെ തരംഫാന്‍
  • അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)560 x 550 x 790
  • ആകെ ഭാരം (കിലോഗ്രാം)12.2
  • വാറന്റി1 വര്‍ഷം
  • വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
  • ഓട്ടോ ഫില്ഉണ്ട്
  • കാസ്റ്റര് ചക്രങ്ങള്4
  • ട്രോളിഉണ്ട്
  • ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
  • വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
  • ഡസ്റ്റ് ഫില്ട്ടര്ഇല്ല
  • ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
  • ജല നിരപ്പ് സൂചികഉണ്ട്
  • ഐസ് അറഇല്ല
  • മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്