ശക്തിയേറിയ വായുപ്രവാഹവും തണുപ്പിക്കല്‍ കാര്യക്ഷമതയും കൊണ്ട് നല്ല പ്രകടനത്തിനായി ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്ന ഈ കൂളറുകള്‍, ശക്തിമത്തും, വിവിധോദ്ദേശ്യയുക്തവും, ചെലവു കുറഞ്ഞതുമാണ്.
Cooler Search
മാക്സ് എയര്‍ ഇലക്ട്രോണിക് 70
റിമോട്ട് നിയന്ത്രിത പ്രവര്‍ത്തനവും സ്മാര്‍ട്ട് ഷീല്‍ഡ് വാട്ടര്‍ ടാങ്കും ഈ കൂളറുകളെ നിങ്ങളുടെ വീടുകള്‍ക്ക് ശരിക്കും സൗകര്യപ്രദവും ആരോഗ്യകരവുമായ ഒരു തെരഞ്ഞെടുപ്പാക്കി മാറ്റുന്നു.
സ്ട്രൈക്കര്‍ 70
അവ എവിടെ ഉപയോഗിച്ചാലും ഏറ്റവും നല്ല സൗകര്യം ലഭ്യമാക്കുവാനായി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ള ഈ കൂളറുകള്‍, ഏറ്റവും ഉയരമുള്ളവയും ഏറ്റവും ശക്തമായവയുമായ കൂളറുകളാണ്.
ഡൈനാമോ 70
ഇതിന്റെ 5-ലീഫുള്ള ഫാന്‍ ബ്ലേഡ് മുറിയുടെ എല്ലാ മൂലകളിലും ചലനാത്മകമായ വായു സഞ്ചാരവും തണുപ്പും ലഭ്യമാക്കുന്നു.
മാക്സ് എയര്‍ 50
ശക്തിയേറിയ വായുപ്രവാഹവും തണുപ്പിക്കല്‍ കാര്യക്ഷമതയും കൊണ്ട് നല്ല പ്രകടനത്തിനായി ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്ന ഈ കൂളറുകള്‍, ശക്തിമത്തും, വിവിധോദ്ദേശ്യയുക്തവും, ചെലവു കുറഞ്ഞതുമാണ്.
ബഡ്ഡി 45
കൊണ്ടു നടക്കാവുന്ന ഒരു ട്രോളിയുടെ സൗകര്യങ്ങളാല്‍ സജ്ജമായ ഇവ, ഈ വേനല്‍ക്കാലത്ത് നിങ്ങളുടെ ഏറ്റവും ഉചിതമായ ചങ്ങാതിയാണ്.
ഫ്രോസ്റ്റ് 50
നൂതനവും നേര്‍ത്തതുമായ ഡിസൈനോടു കൂടിയ ഈ കൂളറുകള്‍ നിങ്ങളുടെ ഗൃഹാലങ്കാരങ്ങള്ക്ക് പരിപൂര്‍ണ്ണത വരുത്തുക മാത്രമല്ല, വളരെ കുറച്ച് തറ വിസ്തീര്‍ണ്ണം എടുത്തുകൊണ്ട് ശക്തമായ തണുപ്പിക്കല്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ടൊര്‍ണാഡോ 34
ചെലവു കുറഞ്ഞതും വിവിധോദ്ദേശ്യയുക്തവും ആയ ഈ കൂളര്‍, വേനല്‍ക്കാലത്ത് സുഖപ്രദമായ ഒരു അനുഭവം ലഭ്യമാക്കുവാന്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ്.
ഫ്രോസ്റ്റ് 22

ടൊര്‍ണാഡോ 19
ചെലവു കുറഞ്ഞതും വിവിധോദ്ദേശ്യയുക്തവും ആയ ഈ കൂളര്‍, വേനല്‍ക്കാലത്ത് സുഖപ്രദമായ ഒരു അനുഭവം ലഭ്യമാക്കുവാന്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ്.