-
കുറഞ്ഞ വൈദ്യുതി ഉപഭോഗം
കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും, ഈ കൂളറിനെ വൈദ്യുതി കാര്യക്ഷമവും പവര്‍ കട്ട് സമയത്തു പോലും ഉപയോഗിക്കുവാന്‍ സൗകര്യപ്രദവും ആക്കിത്തീര്‍ക്കുന്നു.
-
ഫ്ളാറ്റ് ടോപ് ഡിസൈന്‍
സീസണല്ലാത്തപ്പോള്‍ ഒരു മേശപ്പുറമെന്ന തരത്തിലുള്ള സൗകര്യപ്രദമായ ഉപയോഗം
-
കാര്‍ബണ്‍ ഡസ്റ്റ് ഫില്‍ട്ടറുകള്‍
കാര്‍ബണ്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഡസ്റ്റ് ഫില്‍ട്ടറുകള്‍ വായുവിനെ പൊടിരഹിതമാക്കുന്നതിലൂടെയും അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ മാറ്റി നിര്‍ത്തുന്നതിലൂടെയും നിങ്ങളുടെ പരിസ്ഥിതിയെ ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നു
സാങ്കേതിക സവിശേഷതകളും
- ടാങ്ക് ശേഷി19 ലി
- എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)1500
- എയര് ത്രോ (മീറ്റര്)6
- വാട്ടേജ് (ഡബ്ല്യൂ)135
- വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
- ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
- തണുപ്പിക്കല് മാധ്യമം2 വശ ഹണികോംബ്
- പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
- ഫാനിന്റെ തരംBlower
- അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)370 x 380 x 990
- ആകെ ഭാരം (കിലോഗ്രാം)10.7
- വാറന്റി1 വര്‍ഷം
- വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
- ഓട്ടോ ഫില്ഉണ്ട്
- കാസ്റ്റര് ചക്രങ്ങള്4
- ട്രോളിഇല്ല
- ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
- വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
- ഡസ്റ്റ് ഫില്ട്ടര്ഉണ്ട്
- ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
- ജല നിരപ്പ് സൂചികഉണ്ട്
- ഐസ് അറഇല്ല
- മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്