അറ്റോമരിയ 9

അറ്റോമരിയ 9
9AP1/CP-93

ഈ മേശപ്പുറ-കൂളര്‍ ആണ് എന്നെങ്കിലും ഏതെങ്കിലും ഏറ്റവും മികച്ച തണുപ്പിക്കല്‍ കൂട്ടാളി ഉണ്ടായിരുന്നുവെങ്കില്‍ അത്. ചെറുതും, ഒതുക്കമുള്ളതും ഒരു ആധുനിക ഡിസൈനോടു കൂടിയതുമായ അറ്റോമരിയ അതി വഹനീയവും മുറികളില്‍ നിന്ന് മുറികളിലേക്കു എളുപ്പത്തില്‍ കൊണ്ടുപോകുമ്പോള്‍ തന്നെ നേരിട്ടുള്ള തണുപ്പിക്കല്‍ നല്കുവാന്‍ സാധിക്കുന്നതുമാണ്. അതുകൂടാതെ, അടുക്കളയോ പൂജാമുറിയോ പോലെ ഇടുങ്ങിയ ഇടങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ പോലും ഇത് ഗംഭീരമായി ഇണങ്ങുന്ന വിധത്തിലാണ് ഇതിന്‍റെ പ്രകടനം.

#1 m3 = 35.315 ft3 ; 1 ft3 = 0.028317 m3
ശേഷിയിൽ ലഭ്യമാണ്
NET QUANTITY :   1   N
MRP :
₹4 400.00
(INCL. OF ALL TAXES)
റീട്ടെയിൽ സ്റ്റോറുകൾ സ്റ്റോർ ലോക്കേറ്റർ
  • ടേബിള്‍-ടോപ് ഡിസൈന്‍

    മികച്ച ഒതുക്കമുള്ള രൂപകല്പന അതിനെ മേശപ്പുറ തണുപ്പിക്കലിന് ഏറ്റവും നല്ല തെരഞ്ഞെടുക്കല്‍ ആക്കിത്തീര്‍ക്കുകയും അതിന് മികച്ച വഹനീയത നല്കുകയും ചെയ്യുന്നു.

  • ഐസ് കംപാര്‍ട്ട്മെന്‍റ് (അറ)

    തണുപ്പിക്കല്‍ മാധ്യമത്തിലൂടെ കടന്നു പോകുന്ന ജലത്തിന്‍റെ ഊഷ്മാവും തത്ഫലമായി കൂളറില്‍ നിന്നു പുറത്തു വരുന്ന വായുവിന്‍റെ ഊഷ്മാവും കുറയ്ക്കുന്നതിലൂടെ ഐസ് ഉപയോഗിക്കുന്നത് തണുപ്പിക്കല്‍ കാര്യക്ഷമത മെച്ചപ്പെടുത്തുന്നു.

  • കാര്‍ബണ്‍ ഡസ്റ്റ് ഫില്‍ട്ടറുകള്‍

    കാര്‍ബണ്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഡസ്റ്റ് ഫില്‍ട്ടറുകള്‍ വായുവിനെ പൊടിരഹിതമാക്കുന്നതിലൂടെയും അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ മാറ്റി നിര്‍ത്തുന്നതിലൂടെയും നിങ്ങളുടെ പരിസ്ഥിതിയെ ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നു

സാങ്കേതിക സവിശേഷതകളും

  • ടാങ്ക് ശേഷി9 ലി
  • എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)500
  • എയര് ത്രോ (മീറ്റര്)3
  • വാട്ടേജ് (ഡബ്ല്യൂ)75
  • വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
  • ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
  • തണുപ്പിക്കല് മാധ്യമം1 വശ ഹണികോംബ്
  • പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
  • ഫാനിന്റെ തരംBlower
  • അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)279 x 278 x 572
  • ആകെ ഭാരം (കിലോഗ്രാം)5.5
  • വാറന്റി1 വര്‍ഷം
  • വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
  • ഓട്ടോ ഫില്ഇല്ല
  • കാസ്റ്റര് ചക്രങ്ങള്ഇല്ല
  • ട്രോളിഇല്ല
  • ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
  • വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
  • ഡസ്റ്റ് ഫില്ട്ടര്ഉണ്ട്
  • ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
  • ജല നിരപ്പ് സൂചികഉണ്ട്
  • ഐസ് അറഉണ്ട്
  • മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്