22/19 ലിറ്റർ

താരതമ്യേന കുറഞ്ഞ വലിപ്പവും ശക്തിയേറിയ വായു പ്രവാഹവും ഈ ടവര്‍ കൂളറുകളെ ഉടനടിയുള്ള തണുപ്പിക്കലിന് ഏറ്റവും അനുയോജ്യമാക്കുന്നു